Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത പുകയില വിറ്റ കട പൂട്ടിച്ചു
text_fieldsbookmark_border
നിരോധിത പുകയില വിൽപന നടത്തിയ കട
പൊലീസ് സീൽ ചെയ്യുന്നു
ഗൂഡല്ലൂർ: നഗര ഹൃദയഭാഗത്ത് നിരോധിത പുകയില വിൽപന നടത്തിയ ചുങ്കത്തെ പ്രീത ഹോട്ടലിനു സമീപം പ്രവർത്തിക്കുന്ന പെട്ടിക്കട പൂട്ടിച്ചു. ഉടമ മഹേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാൻസ്, ഗുഡ്ക പോലുള്ളവ വിൽക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഡിവൈ.എസ്.പി മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. തൊണ്ടിമുതൽ കണ്ടെടുത്തതിനെ തുടർന്നാണ് അറസ്റ്റ്. മറ്റു വ്യാപാരികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ബോധവത്കരണവും നടത്തി.
Next Story

