Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകിണറ്റിൽ...

കിണറ്റിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

text_fields
bookmark_border
leopard
cancel
camera_alt

ദേ​വാ​ല കോ​ട്ട​വ​ലി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ

ക​ണ്ടെ​ത്തി​യ പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം

ഗൂ​ഡ​ല്ലൂ​ർ: പു​ള്ളി​പ്പു​ലി​യെ കി​ണ​റ്റി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ദേ​വാ​ല കോ​ട്ട​വ​ലി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ വെ​ള്ള​മെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് പു​ലി കി​ണ​റ്റി​ൽ ച​ത്തു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. വ​ന​പാ​ല​ക​ർ​ക്ക് വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​വ​രെ​ത്തി ജ​ഡം പു​റ​ത്തെ​ത്തി​ച്ചു. ഡോ. ​രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തു. ര​ണ്ടു വ​യ​സ്സു​ള്ള പെ​ൺ പു​ലി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bodyLeopard
News Summary - A leopard's body was found in the well
Next Story