Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടാനക്കൂട്ടം...

കാട്ടാനക്കൂട്ടം സർക്കാർ സ്‌കൂൾ തകർത്തു

text_fields
bookmark_border
കാട്ടാനക്കൂട്ടം സർക്കാർ സ്‌കൂൾ തകർത്തു
cancel
camera_alt

ഒ​വാ​ലി ന്യൂ​ഹോ​പ്പ് പ​ഞ്ചാ​യ​ത്ത് യൂ​നി​യ​ൻ പ്രൈ​മ​റി സ്‌​കൂ​ളി​ൽ ബു​ധ​നാ​ഴ്ച്ച കാ​ട്ടാ​ന​ക്കൂ​ട്ടം നാ​ശം വി​ത​ച്ച​പ്പോ​ൾ

ഗൂ​ഡ​ല്ലൂ​ർ: ഒ​വാ​ലി ന്യൂ ​ഹോ​പ്പ് പ​ഞ്ചാ​യ​ത്ത് യൂ​നി​യ​ൻ പ്രൈ​മ​റി സ്‌​കൂ​ളി​ൽ ബു​ധ​ൻ പു​ല​ർ​ച്ചെ കാ​ട്ടാ​ന​ക്കൂ​ട്ടം നാ​ശം​വി​ത​ച്ചു. സ്‌​കൂ​ളി​ന്റെ മു​ൻ​വ​ശ​ത്തെ വാ​തി​ലു​ക​ൾ ത​ക​ർ​ത്തു. പു​സ്ത​ക​ങ്ങ​ൾ ന​ശ​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത് ആ​ന​ക​ൾ കു​ട്ടി​യാ​ന​ക​ളു​മാ​യി എ​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​വേ​ലി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ സ​ഞ്ചാ​രം നി​യ​ന്ത്രി​ക്കാ​നും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ക​ട​ക്കു​ന്ന​ത് ത​ട​യാ​നും വ​നം​വ​കു​പ്പ് 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school buildingattackedwild elephant
News Summary - A herd of elephant destroyed the government school
Next Story