Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തേയിലത്തോട്ടത്തിൽ കരടിക്കൂട്ടം
text_fieldsbookmark_border
കൂനൂർ കൊടേരി ഭാഗത്തെ തേയിലത്തോട്ടത്തിൽ
ഇറങ്ങിയ കരടിക്കൂട്ടം
ഗൂഡല്ലൂർ: കൂനൂരിന് സമീപം കൊടേരി ഗ്രാമത്തിലെ തേയിലത്തോട്ടത്തിൽ കരടികൾ ഇറങ്ങിയത് ആശങ്കയുയർത്തി. കരടിക്കൂട്ടത്തെ കണ്ട് ജനം മൊബൈലിൽ പകർത്താനും മറ്റും തുനിഞ്ഞെങ്കിലും വനപാലകരെത്തി കരടിക്കുട്ടത്തെ ദൂരെ വനത്തിലേക്ക് വിരട്ടിയോടിച്ചു. പകൽസമയത്തും കരടികൾ ഇറങ്ങുന്നതിനാൽ തേയില നുള്ളുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികൾ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

