Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമു​ത്ത​ങ്ങ​യി​ൽ ആ​റ്...

മു​ത്ത​ങ്ങ​യി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

text_fields
bookmark_border
മു​ത്ത​ങ്ങ​യി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
cancel

ക​ൽ​പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​ശോ​ധ​ന വി​ഭാ​ഗ​വും എ​ക്‌​സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി മു​ത്ത​ങ്ങ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​ല​ക്​​ഷ​ന്‍ പ​രി​ശോ​ധ​ന വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം. ​ഷാ​ജു, ഒ.​ജെ. ജോ​ബി​ഷ്, കെ.​ജി. ബാ​ല​കൃ​ഷ്ണ​ന്‍, സി.​എ​സ്. ര​തീ​ഷ്, സ​ഹ​ദേ​വ​ന്‍, അ​ഡീ​ഷ​ന​ല്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​ജ​യ​ന്‍, എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ​ത്മ​നാ​ഭ​ന്‍, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muthangacannabis
News Summary - 6 kg of cannabis in Muthanga
Next Story