Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവന്യമൃഗ കണക്കെടുപ്പിന്...

വന്യമൃഗ കണക്കെടുപ്പിന് 400 കാമറകൾ

text_fields
bookmark_border
വന്യമൃഗ കണക്കെടുപ്പിന് 400 കാമറകൾ
cancel
camera_alt

മു​തു​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ ബ​ഫ​ർ സോ​ണു​ക​ളി​ൽ വ​ന്യ​മൃ​ഗ ക​ണ​ക്കെ​ടു​പ്പി​നാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു

ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ വ​ന്യ​മൃ​ഗ ക​ണ​ക്കെ​ടു​പ്പിെൻറ മൂ​ന്നാം​ഘ​ട്ടം തു​ട​ങ്ങു​ന്ന​തി​നാ​യി 400 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് തു​ട​ങ്ങി.

ഞാ​യ​റാ​ഴ്ച ഉ​ച്ച​മു​ത​ൽ സ​ങ്കേ​ത​ത്തി​ലെ ബ​ഫ​ർ സോ​ൺ, മ​സി​ന​ഗു​ഡി, സീ​ഗൂ​ർ, സി​ങ്കാ​ര അ​ട​ക്ക​മു​ള്ള റേ​ഞ്ചു​ക​ളി​ലു​മാ​ണ് 200 ഗ്രി​ഡു​ക​ളി​ലാ​യി ര​ണ്ട്​ കി​ലോ​മീ​റ്റ​ർ സ്​​ക്വ​യ​ർ കി​ലോ​മീ​റ്റ​റി​ൽ കാ​മ​റ​ക​ൾ വെ​ക്കു​ന്ന​ത്.

25 ദി​വ​സ​ത്തേ​ക്കാ​ണ് നി​രീ​ക്ഷ​ണ​മെ​ന്നും മു​തു​മ​ല ടൈ​ഗ​ർ റി​സ​ർ​വ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gudalurmudumalai tiger reserve
Next Story