Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഉയരത്തിൽ കേമനായി...

ഉയരത്തിൽ കേമനായി വെണ്ടച്ചെടി

text_fields
bookmark_border
ഉയരത്തിൽ കേമനായി വെണ്ടച്ചെടി
cancel

പുൽപള്ളി: 15 അടിയിലേറെ ഉയരമുള്ള വെണ്ടച്ചെടി കൗതുകക്കാഴ്ചയാകുന്നു. പുൽപള്ളി മരകാവ് മാർക്കര മാത്യുവി​െൻറ വീട്ടുമുറ്റത്തെ വെണ്ടയാണ് ഉയർന്നുപൊങ്ങിയത്.

ഒരു വർഷം മുമ്പാണ് വിത്ത് പാകി മുളപ്പിച്ചത്. കൃഷിഭവനിൽ നിന്നു ലഭിച്ച പച്ചക്കറിവിത്തുകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന വിത്തായിരുന്നു ഇത്. വെണ്ടയിൽ ഏറെ വലുപ്പത്തിൽ കായ്കളും ഉണ്ടായിട്ടുണ്ട്. പൂവിനും ഏറെ വലുപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ladies fingerVegetable cultivationOkra plant
Next Story