Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുത്തങ്ങയിൽ 14 ലക്ഷത്തിെൻറ പാൻമസാല പിടികൂടി
text_fieldsbookmark_border
മുത്തങ്ങയിൽ പാൻമസാല പിടികൂടിയപ്പോൾ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ ശനിയാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയിൽ 14 ലക്ഷം രൂപയുടെ പാൻമസാല പിടികൂടി.
കർണാടകയിൽനിന്ന് കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100 കിലോ പാൻമസാലയാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെയും വാഹനവും കസ്റ്റഡിയിൽ എടുത്തു.
സർക്കിൾ ഇൻസ്പെക്ടർ ജുനൈദിെൻറ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്, എം.പി. ഹരിദാസൻ, കെ.കെ. അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി. സുരേഷ്, അമൽദേവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

