Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:29 AM IST Updated On
date_range 17 May 2022 5:29 AM IST10 രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടി
text_fieldsbookmark_border
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ 10 രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടി. വ്യാജ നാണയങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ച് നടപടിയെടുക്കാൻ ഗൂഡല്ലൂർ ഉപഭോക്തൃ സമിതി സെക്രട്ടറി എസ്. ശിവസുബ്രഹ്മണ്യൻ അധികൃതരോട് ആവശ്യപ്പെട്ടു. നീലഗിരിയിൽ സർക്കാർ ബസുകളിലും മിനി ബസുകളിലും 10 രൂപ നാണയങ്ങൾ വാങ്ങാൻ കണ്ടക്ടർമാർ വിസമ്മതിക്കുന്നു. കോയമ്പത്തൂർ ജില്ലയിലെ സർക്കാർ ബസുകളിൽ 10 രൂപ നാണയങ്ങൾ വാങ്ങാത്ത സാഹചര്യത്തിൽ എല്ലാ ബസുകളിലും മിനി ബസുകളിലും 10 രൂപ നാണയങ്ങൾ നിർബന്ധമായും വാങ്ങാൻ കലക്ടർ ഉത്തരവിട്ടു. മുഷിയുന്ന 10 രൂപ നോട്ടുകൾ പലർക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story