Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപീഡന കേസിൽ യുവാവിന് 45...

പീഡന കേസിൽ യുവാവിന് 45 വർഷം കഠിനതടവ്

text_fields
bookmark_border
ഗൂഡല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 45 വർഷം കഠിനതടവും 8000 രൂപ പിഴയും വിധിച്ചു. ഊട്ടി മഹിള കോടതിയാണ് ശിക്ഷ വിധിച്ചത്. ഊട്ടിക്ക് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലെ ​ഝാർഖണ്ഡ് തൊഴിലാളി വിജയ് ഓറവിനെയാണ് കോടതി ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദ സംഭവം. പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന് പെൺകുട്ടി നൽകിയ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story