Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഎസൻഷ്യ-22 ക്യാമ്പ്...

എസൻഷ്യ-22 ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
ഗൂഡല്ലൂർ: എസ്.വൈ.എസ്, എസ്.എസ്.എഫ് നീലഗിരി ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സർജൻ വാലിയിൽ നടന്ന . എസ്.വൈ.എസ് ജില്ല പ്രസിഡൻറ് സി.കെ.കെ. മദനി അധ്യക്ഷതവഹിച്ചു. പാടന്തറ മർകസ് ജനറൽ മാനേജർ അലി അക്ബർ തങ്ങൾ പ്രാർഥന നടത്തി. വിവിധ സെഷനുകൾക്ക് എസ്.വൈ എസ് സംസ്ഥാന ഫിനാൻഷ്യൽ സെക്രട്ടറി മുഹമ്മദ് പറവൂർ, സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ദേവർഷോല അബ്ദുൽ സലാം മുസ്‌ലിയാർ, സംസ്ഥാന സെക്രട്ടറി സാദിഖ് വെളിമുക്ക്, പി. അബ്ദുൽ മജീദ് അരിയല്ലൂർ, അലി അക്ബർ തൃശൂർ, സി ഫോർ അബ്ദുറഹ്മാൻ ദാരിമി, മുഹമ്മദ് അമീൻ എന്നിവർ നേതൃത്വം നൽകി. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫർ സംസാരിച്ചു. അഡ്വ.കെ.യു. ഷൗക്കത്ത്, ശിഹാബ്, മുഹമ്മദ്കുട്ടി ഉപ്പട്ടി, അക്ബർ മുസ്‍ലിയാർ ചേരമ്പാടി, ഉസ്മാൻ സഖാഫി എന്നിവർ പങ്കെടുത്തു. ജില്ല കൗൺസിൽ അംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, ജില്ല എക്സിക്യൂട്ടിവ് ഡിവിഷൻ സെക്രട്ടറി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story