Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗുരുവായൂർ ബസിന്...

ഗുരുവായൂർ ബസിന് സ്വീകരണം നൽകി

text_fields
bookmark_border
ഗുരുവായൂർ ബസിന് സ്വീകരണം നൽകി
cancel
ഗൂഡല്ലൂർ: സുൽത്താൻ ബത്തേരിയിൽനിന്ന് ഗുരുവായൂരിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ സർവിസിന് ദേവർഷോല, ഗൂഡല്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾ അടക്കമുള്ളവർ സ്വീകരണം നൽകി. ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ബസ് സർവിസ് ഫ്ലാഗ്ഓഫ് ചെയ്തു. ദേവർഷോല ടൗണിൽ വ്യാപാരികളുടെയും കൗൺസിലർമാരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഗൂഡല്ലൂരിൽ ടി.ടി. ശംസുദ്ദീന്റെ നേതൃത്വത്തിൽ പൗരസമിതിയും സ്വീകരണം നൽകി. GDR BUS2:സുൽത്താൻ ബത്തേരിയിൽനിന്ന് ഗുരുവായൂരിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസിന് ദേവർഷോല ടൗണിൽ നൽകിയ സ്വീകരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story