Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഷൂട്ടിങ് മട്ടത്ത്...

ഷൂട്ടിങ് മട്ടത്ത് സഞ്ചാരികളുടെ തിരക്ക്

text_fields
bookmark_border
ഷൂട്ടിങ്  മട്ടത്ത് സഞ്ചാരികളുടെ തിരക്ക്
cancel
ഗൂഡല്ലൂർ: ഊട്ടി സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾ ഊട്ടി-ഗൂഡല്ലൂർ ഹൈവേയിലെ പൈക്കാറക്ക് സമീപമുള്ള ഷൂട്ടിങ് മട്ടം കാണാനെത്തുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്.കേരളം, കർണാടക, തമിഴ്നാട് വിവിധ ജില്ലകളിൽനിന്നും വടക്കേ ഇന്ത്യക്കാർ അടക്കമുള്ള ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നുണ്ട്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇവിടേക്ക് പ്രവേശനത്തിന് സന്ദർശന ഫീസ് നൽകണം. പ്രധാന സീസൺ ഭാഗമായി ഊട്ടി വസന്തോത്സവ പരിപാടികൾ ആരംഭിക്കുന്നത് മേയ് ആദ്യവാരം മുതലാണ്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതോടെ കുട്ടികളുമായി വരുന്നവരും ധാരാളമാണ്. പെരുന്നാൾ ആഘോഷമായാൽ തിരക്ക് കൂടുമെന്നും ഇവിടത്തെ തട്ടുകടക്കാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story