Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:28 AM IST Updated On
date_range 30 April 2022 5:28 AM ISTജോൺ സുള്ളിവന് പ്രതിമ സ്ഥാപിക്കും
text_fieldsbookmark_border
ഗൂഡല്ലൂർ: ബ്രിട്ടീഷ് ഭരണകാലത്തെ നീലഗിരിയുടെ പ്രഥമ കലക്ടറും ഊട്ടിയുടെ വികസനത്തിന് നേതൃത്വം വഹിച്ച ജോൺ സുള്ളിവന് ഊട്ടി കലക്ടറേറ്റിനു സമീപത്തെ സ്റ്റീഫൻ ചർച്ചിനു സമീപം പ്രതിമ നിർമിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. തമിഴ്നാട് സർക്കാർ ഊട്ടിയിൽ വികസനം നടപ്പാക്കാൻ 10 കോടി അനുവദിച്ചിരുന്നു. ഈ ഫണ്ടിൽ നിന്ന് തുക ഉപയോഗിച്ച് പ്രതിമ സ്ഥാപിക്കാൻ വനംമന്ത്രി കെ.രാമചന്ദ്രൻ, നീലഗിരി എം.പി. രാജ് എന്നിവർ പങ്കെടുത്ത ഊട്ടി വികസനപദ്ധതി യോഗത്തിലാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story