Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഊട്ടിയെക്കുറിച്ചുള്ള...

ഊട്ടിയെക്കുറിച്ചുള്ള ലോഗോ ക്ഷണിക്കുന്നു

text_fields
bookmark_border
ഗൂഡല്ലൂർ: ഊട്ടി നഗരം സ്ഥാപിതമായി 200 വർഷം പിന്നിടുന്നതിന്റെ ഭാഗമായി ഊട്ടി 200 എന്ന ലോഗോ പ്രദർശനത്തിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾ, പൊതുജനം, സന്നദ്ധ സംഘടനകളിൽനിന്ന് ലോഗോ സൃഷ്ടികൾ ക്ഷണിക്കുന്നതായി ജില്ല കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ജോൺ സുള്ളിവൻ ആയ ബ്രിട്ടീഷ് കലക്ടർ 1822ൽ കണ്ടുപിടിച്ച നഗരമാണ് ഊട്ടി. ഊട്ടിയുടെ ചരിത്രകാലം ഓർമിപ്പിക്കുംവിധത്തിന്റെ ഭാഗമായി ലോഗോ ക്ഷണിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ജൂൺ 22 മുതൽ ഒരു വർഷക്കാലം ഇതിന്റെ ആഘോഷപരിപാടികളും ആവിഷ്കരിക്കുകയാണ്. മേയ് നാലിനുള്ളിൽ ootytwohundred@gmail.com എന്ന മെയിലിൽ സൃഷ്ടികൾ അയക്കാവുന്നതാണ്. അപേക്ഷകരുടെ പേര്, വിലാസം മൊബൈൽ നമ്പറും രേഖപ്പെടുത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story