Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ്

text_fields
bookmark_border
പഞ്ചായത്ത് ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ്
cancel
ഗൂഡല്ലൂർ: നടുവട്ടം ടൗൺ കുത്തിവെപ്പ് നടത്തി. നടുവട്ടം ഗവ. ആശുപത്രിയിൽ നടന്ന കുത്തിവെപ്പ് പഞ്ചായത്ത് പ്രസിഡൻറ് കലിയമൂർത്തി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം ഷാ, എക്സിക്യൂട്ടിവ് ഓഫിസർ പ്രദീപ്കുമാർ എന്നിവർ പരിശോധിച്ചു. ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്കുള്ള ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള ടോക്കൺ വിതരണം നടത്തുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. മൂന്നാംഘട്ട കോവിഡ് വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് വ്യാപകമാക്കാൻ ആരോഗ്യവകുപ്പ് നടപടി എടുത്തുവരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story