Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:33 AM IST Updated On
date_range 26 April 2022 5:33 AM ISTമലേറിയ ദിനം ആചരിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: ജില്ല ആരോഗ്യവകുപ്പിന്റെ കീഴിൽ പൈക്കാറ ഗവൺമൻെറ് മിഡിൽ സ്കൂളിൽ ലോക . നടുവട്ടം ടൗൺ പഞ്ചായത്ത് പ്രസിഡൻറ് പി. കലിയമൂർത്തി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ലില്ലി വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മൂർത്തി വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. വിജയികളായ വിദ്യാർഥികളെ സമ്മാനം നൽകി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുളസി ഉൾപ്പെടെ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. പ്രസിഡൻറിന്റെ വകയായി മധുരവും വിതരണം ചെയ്തു. തുടർന്ന് പൈക്കാ ടൗണിൽ ബോധവത്കരണ റാലി നടത്തി. GDR RALLY: പൈക്കാറ ഗവൺമൻെറ് മിഡിൽ സ്കൂളിൽ നടന്ന ലോക മലേറിയ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബോധവത്കരണ റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story