Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഡോക്ടറേറ്റ് നേടി

ഡോക്ടറേറ്റ് നേടി

text_fields
bookmark_border
ഡോക്ടറേറ്റ് നേടി
cancel
മാനന്തവാടി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍നിന്ന് അപ്ലൈഡ് കെമിസ്ട്രിയിൽ യ ലെറ്റ്സി. വി. തെരേസ. വയനാട് ഗവ. എൻജിനീയറിങ് കോളജിലെ താൽക്കാലിക അധ്യാപികയാണ്. മാനന്തവാടി സെന്റ്​ ജോസഫ്‌സ് ടി.ടി.ഐ റിട്ട. പ്രിന്‍സിപ്പൽ എം.സി. വിന്‍സെന്റിന്റെയും കല്ലോടി സെന്റ്​ ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപിക എം.സി. ഡോളിയുടെയും മകളാണ്. ഭര്‍ത്താവ്: ജിജോ തുണ്ടിയില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story