Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:30 AM IST Updated On
date_range 21 April 2022 5:30 AM ISTകടബാധ്യത: യുവകർഷകൻ തൂങ്ങിമരിച്ചു
text_fieldsbookmark_border
മാനന്തവാടി: കടബാധ്യതയെ തുടർന്ന് യുവകർഷകൻ തൂങ്ങിമരിച്ചു. തിരുനെല്ലി അപ്പപ്പാറ കൊട്ടിയൂർ രാജേഷ് (38) ആണ് മരിച്ചത്. വിവിധ ബാങ്കുകളിലായി രണ്ടര ലക്ഷത്തോളം കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രേമ. മക്കൾ: വിനോദ്, വിജയ്, വിശ്വനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
