Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:28 AM IST Updated On
date_range 17 April 2022 5:28 AM ISTഎം.ജി.ആർ നഗർ ക്ഷേത്രോത്സവം ഇന്ന് അവസാനിക്കും
text_fieldsbookmark_border
ഗൂഡല്ലൂർ: ചെമ്പാല എം.ജി.ആർ നഗറിലെ ദുർഗയമ്മൻ മുനീശ്വരർ ക്ഷേത്രോത്സവത്തിന്റ മൂന്നാം ദിനമായ ഇന്ന് തേര് പ്രദക്ഷിണത്തോടെ സമാപിക്കും. വെള്ളിയാഴ്ച കൊടിയേറ്റത്തോടെ തുടക്കം കുറിച്ച ഉത്സവത്തിന്റെ ഭാഗമായി പാൽക്കുടം ഏന്തി നന്തട്ടി മാദേശ്വരർ ക്ഷേത്രത്തിലേക്ക് പ്രദക്ഷിണ യാത്ര നടന്നു. വെള്ളിയാഴ്ച വൈകീട്ട് മാവിളക്ക് പ്രദക്ഷിണവും നടന്നു. തേര് പ്രദക്ഷിണം വിനായക ക്ഷേത്രം, മുനീശ്വരൻ ക്ഷേത്രം എന്നിവിടങ്ങളിലെത്തി ക്ഷേത്രത്തിൽ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൃഷ്ണദാസ്, മനോജ്, രാജശേഖരൻ, പെരുമാൾ എന്നീ ഭാരവാഹികൾ നേതൃത്വം നൽകി. GDR TEMPLE:എം.ജി.ആർ നഗർ ദുർഗയമ്മൻ മുനീശ്വരർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നന്തട്ടിയിലേക്ക് നടന്ന പാൽക്കുടമേന്തിയുള്ള പ്രദക്ഷിണ യാത്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
