Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:34 AM IST Updated On
date_range 15 April 2022 5:34 AM ISTനിയന്ത്രണം വിട്ട കാർ ഫുട്പാത്തിൽ ഇടിച്ച് നിന്നു
text_fieldsbookmark_border
ഗൂഡല്ലൂർ: ഊട്ടിയിൽനിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് കാർ ഗൂഡല്ലൂർ പഴയ ബസ് സ്റ്റാൻഡ് സിഗ്നലിനു സമീപം നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഇടിച്ച് നിന്നു. നിരവധി യാത്രക്കാരുണ്ടായിരുന്ന സമയത്താണ് കാർ അപകടത്തിൽപെട്ടത്. എങ്കിലും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഊട്ടിയിൽനിന്ന് വരുമ്പോൾ സെക്കൻഡ് ഗിയറിൽ ചുരമിറങ്ങണം എന്ന മുന്നറിയിപ്പ് ഡ്രൈവർമാർ അവഗണിക്കുന്നതാണ് ബ്രേക്ക് നഷ്ടപ്പെടാൻ കാരണമാകുന്നതെന്ന് പൊലീസ് പറഞ്ഞു. GDR CAR : ഊട്ടിയിൽനിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് കാർ ഗൂഡല്ലൂർ പഴയ ബസ് സ്റ്റാൻഡ് ജങ്ഷനിൽ അപകടത്തിൽപെട്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story