Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകീരിയുടെ...

കീരിയുടെ ആക്രമണത്തിൽനിന്ന്​ രാജവെമ്പാലയെ രക്ഷിച്ചു

text_fields
bookmark_border
കീരിയുടെ ആക്രമണത്തിൽനിന്ന്​ രാജവെമ്പാലയെ രക്ഷിച്ചു
cancel
മാനന്തവാടി: രാജവെമ്പാലയെ കീരിയുടെ ആക്രമണത്തിൽനിന്നു രക്ഷിച്ചു. കമ്പമല തേയിലത്തോട്ടത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കീരി ആക്രമിക്കുന്ന വിവരമറിഞ്ഞ് പാമ്പുപിടിത്തത്തിൽ വിദഗ്ധനായ സുജിത്ത്​ എത്തിയാണ് രക്ഷിച്ചത്. തുടർന്ന് വനത്തിൽ തുറന്നുവിട്ടു. cap പാമ്പുപിടിത്ത വിദഗ്ധൻ സുജിത്ത് രാജവെമ്പാലയെ കൂട്ടിലാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story