Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:35 AM IST Updated On
date_range 12 April 2022 5:35 AM ISTവ്യാപാരി സംഗമം
text_fieldsbookmark_border
ഗൂഡല്ലൂർ: റമദാൻ കാമ്പയിനിന്റെ ഭാഗമായി എസ്.വൈ.എസ് പന്തല്ലൂർ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. സോൺ പ്രസിഡന്റ് നിസാമുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു. എ.ടി. അബു മുസ്‌ലിയാർ പ്രാർഥന നടത്തി. നെല്ലിയാളം സർക്കിൾ പ്രസിഡന്റ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല സാംസ്കാരിക ചെയർമാൻ അലി അക്ബർ അൽ ബുഖാരി എടരിക്കോട് വിഷയാവതരണം നടത്തി. പന്തല്ലൂർ വ്യാപാരി സംഘം പ്രസിഡന്റ് എ.ടി. അഷ്റഫ് സംസാരിച്ചു. സോൺ സെക്രട്ടറി സുബൈർ സഖാഫി എരുമാട് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ജാബിർ, മുസ്‍ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി മജീദ് ഹാജി ഉപ്പട്ടി, ഗഫൂർ ചേരമ്പാടി, ഇസ്ഹാക്ക് ഉപ്പട്ടി, അസഫ് ജാൻ, ടി. ഉമ്മർ എന്നിവർ പങ്കെടുത്തു. GDR SYS: എസ്.വൈ.എസ് പന്തല്ലൂർ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വ്യാപാരി സംഗമത്തിൽ ജില്ല സാംസ്കാരിക ചെയർമാൻ അലി അക്ബർ അൽ ബുഖാരി എടരിക്കോട് വിഷയാവതരണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
