Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:34 AM IST Updated On
date_range 9 April 2022 5:34 AM ISTജീവനക്കാരിയുടെ മരണം; നടപടി എടുക്കണം
text_fieldsbookmark_border
മാനന്തവാടി: റീജനൽ ആർ.ടി ഓഫിസിലെ ജീവനക്കാരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഐ.എൻ.ടി.യു.സി മാനന്തവാടി മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. ട്രാൻസ്പോർട്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് ഭരണം നടത്തുന്ന മാഫിയ സംഘത്തെ നിലക്ക് നിർത്തണം. കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ടി.എ. റെജി അധ്യക്ഷത വഹിച്ചു. ജോർജ് പടക്കുട്ടിൽ പുതിയ റീജനൽ പ്രസിഡന്റായി ചുമതലയേറ്റു. പി. ഷംസുദ്ദീൻ, എം.പി. ശശികുമാർ, ടി.കെ. മമ്മൂട്ടി, കമ്മന മോഹനൻ, ബേബി തുരുത്തിയിൽ, ജോർജ് പടക്കുട്ടിൽ എന്നിവർ സംസാരിച്ചു. cap ഐ.എൻ.ടി.യു.സി കൺവെൻഷൻ ജില്ല പ്രസി.പി.പി.ആലി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
