Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightദാഹശമനത്തിന് മോരും...

ദാഹശമനത്തിന് മോരും തണ്ണിമത്തനും

text_fields
bookmark_border
ദാഹശമനത്തിന് മോരും തണ്ണിമത്തനും
cancel
ഗൂഡല്ലൂർ: വേനൽച്ചൂടിൽനിന്ന് ആശ്വാസമായി ഡി.എം.കെയുടെ നേതൃത്വത്തിൽ ദാഹശമനത്തിന് വഴിയാത്രക്കാർക്കും മറ്റും മോരും തണ്ണിമത്തനും വിതരണം ചെയ്തു. തണ്ണീർപ്പന്തൽ ഒരുക്കിയാണ് ദാഹജലം വിതരണം ചെയ്തത്. ജില്ല സെക്രട്ടറി ബി.എം. മുബാറക് നേതൃത്വം വഹിച്ചു. സുബ്രഹ്മണ്യൻ, അൻവർ, സദക്കത്തുല്ല, മുരുകേശ, രാമസ്വാമി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR DMK:ചൂടിൽനിന്ന് ആശ്വാസമേകാൻ ദാഹജലമൊരുക്കി ഡി.എം.കെ കുന്നൂർ ഘടകം സ്ഥാപിച്ച തണ്ണീർപ്പന്തൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story