Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTഓൺലൈൻ തട്ടിപ്പ് മുന്നറിയിപ്പ്
text_fieldsbookmark_border
ഗൂഡല്ലൂർ: ഓൺലൈൻ തട്ടിപ്പ് വ്യാപകമായിട്ടുണ്ടെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ല പൊലീസ് മേധാവി ആശിഷ് റാവത്തിന്റെ മുന്നറിയിപ്പ്. സർക്കാർ ജോലി ഉൾപ്പെടെ വാഗ്ദാനങ്ങൾ നൽകിയാണ് പണം തട്ടിയെടുക്കുന്ന സംഘം വിലസുന്നത്. ജോലി തരപ്പെടുത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ വഴിയാണ് പണം ചോദിക്കുന്നത്. ജോലിക്കുവേണ്ടി കാത്തുകഴിയുന്നവരാണ് കൂടുതലും വഞ്ചിക്കപ്പെടുന്നത്. അതിനാൽ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ അടക്കം ശ്രദ്ധിക്കണമെന്നും ജില്ല ഐ.ടി വിഭാഗവും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story