Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപീഡനക്കേസ് ​പ്രതി...

പീഡനക്കേസ് ​പ്രതി അറസ്റ്റിൽ

text_fields
bookmark_border
പീഡനക്കേസ് ​പ്രതി അറസ്റ്റിൽ
cancel
മാനന്തവാടി: വിവാഹവാഗ്ദാനം നൽകി വിധവയായ ആദിവാസി സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണിയാമ്പറ്റ, കരണി പാലക്കൽവീട് കെ. ബിനീഷിനെയാണ് (42) എസ്.എം.എസ് ഡിവൈ.എസ്​.പി പി. ശശികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. യുവതിയെ ഗുരുവായൂർ, തലശ്ശേരി എന്നിവിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്​ കേസ്​. തുടർന്ന് ഒളിവിൽ പോയ പ്രതിയെ എ.എസ്.ഐമാരായ രജിത സുമ, എം. രമേശൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. photo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story