Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതെരുവുനായ് ആക്രമണം;...

തെരുവുനായ് ആക്രമണം; ആറുപേർക്ക് പരിക്ക്

text_fields
bookmark_border
മാനന്തവാടി: കേരള-കർണാടക അതിർത്തി പ്രദേശമായ തോൽപ്പെട്ടി അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. ബുധനാഴ്ച രാത്രി തെരുവുനായുടെ ആക്രമണത്തിൽ പ്രദേശത്തെ ആറുപേർക്കാണ് പരിക്കേറ്റത്. ചന്ദ്രൻ, ചിത്രലേഖ, ജമീല, ശരീഫ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ചിത്രലേഖയെ മാനന്തവാടി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് ചെക് പോസ്റ്റിന് സമീപത്താണ് ഇവയുടെ താവളം. നായ്ശല്യം തടയാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. THUWDL14, THUWDL15, THUWDL16 ​​തോൽപെട്ടിയിൽ തെരുവുനായുടെ കടിയേറ്റതിന്‍റെ ദൃശ്യങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story