Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:38 AM IST Updated On
date_range 31 March 2022 5:38 AM ISTവേട്ടയാടാൻ കമ്പിക്കുരുക്ക് വെച്ചയാൾ പിടിയിൽ
text_fieldsbookmark_border
ഗൂഡല്ലൂർ: വന്യമൃഗങ്ങളെ വേട്ടയാടാൻ കമ്പിക്കുരുക്ക് സ്ഥാപിച്ചതിന് ഒരാൾ വനപാലകരുടെ പിടിയിൽ. പന്തല്ലൂർ ഏലമണ്ണ സ്വദേശി പ്രഭാകരനെയാണ് റേഞ്ചർമാരായ രാമകൃഷ്ണൻ, മുരുകൻ വനപാലകരായ പരമേശ്വരൻ, രാമചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. GDR P KARAN: വന്യമൃഗങ്ങളെ പിടികൂടാൻ കമ്പിക്കുരുക്ക് വെച്ചതിന് പിടിയിലായ പ്രഭാകരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
