Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്കൂൾ മാനേജ്മെൻറ്...

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിക്ക് ബോധവൽക്കരണം

text_fields
bookmark_border
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിക്ക് ബോധവൽക്കരണം
cancel
സ്കൂൾ മാനേജ്മൻെറ് കമ്മിറ്റിക്ക് ബോധവൽക്കരണം സ്കൂൾ മാനേജ്മൻെറ് കമ്മിറ്റിക്ക് ബോധവത്കരണം ഗൂഡല്ലൂർ: എരുമാട് മാറാടി പഞ്ചായത്ത് യൂനിയൻ മിഡിൽ സ്കൂളിൽ സ്കൂൾ മാനേജ്മെന്റ് ബോധവത്കരണ യോഗം സംഘടിപ്പിച്ചു. മാനേജ്മെന്റ് ടീം ചെയർപേഴ്സൻ ആസ്പിന അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അഷ്‌റഫ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു. വിദ്യാർഥികളുടെ ബോധവത്കരണ കലാപരിപാടികളും നടന്നു. മുൻ വൈസ് പ്രസിഡൻറ് ശമീറിന്റെ പ്രവർത്തനങ്ങളെ മാനിച്ച് അദ്ദേഹത്തിന് പ്രധാനാധ്യാപകൻ ഉപഹാരം നൽകി ആദരിച്ചു. വാർഡ് അംഗം സുജിത, അധ്യാപകർ എന്നിവർ സംസാരിച്ചു. എയ്ഞ്ചൽ ടീച്ചർ നന്ദി പറഞ്ഞു. GDR SMC: സ്കൂൾ മാനേജ്മൻെറ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന പ്രധാനാധ്യാപകൻ അഷ്റഫ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story