Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകർഷക സംഘത്തിന്റെ...

കർഷക സംഘത്തിന്റെ നിരാഹാര സമരം ഇന്നു സമാപിക്കും

text_fields
bookmark_border
കർഷക സംഘത്തിന്റെ നിരാഹാര സമരം ഇന്നു സമാപിക്കും
cancel
ഗൂഡല്ലൂർ: മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ പട്ടയം, വൈദ്യുതി, ഭൂപ്രശ്നം എന്നിവ പരിഹരിക്കണമെന്നാവാശ്യപ്പെട്ട് തമിഴ്നാട് കർഷക സംഘം 10 ദിവസമായി നടത്തി വന്ന നിരാഹാര സമരം ഞായറാഴ്ച ഗുഡല്ലൂർ ഗാന്ധി മൈതാനിയിൽ സമാപിക്കും. ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ 10 സ്ഥലങ്ങളിൽ 10 ദിനത്തിലാണ് സമരം ആവിഷ്കരിച്ചത്. ശ്രീമധുര കവലയിൽ വെള്ളിയാഴ്ച നിരാഹാരസമരം കർഷകസംഘം ജില്ല പ്രസിഡൻറ് എൻ. വാസു ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി ബി.എം. സുരേഷ് അധ്യക്ഷതവഹിച്ചു. സി.പി.എം ഗൂഡല്ലൂർ ഏരിയ സെക്രട്ടറി സി.കെ. മണി, ദേവർഷോല പഞ്ചായത്ത് അംഗം എ.വി. ജോസ്, ജോർജുകുട്ടി, ബിന്ദുരാജ്, മുഹമ്മദ് ജമീൽ എന്നിവർ സംസാരിച്ചു. GDR FASTING: തമിഴ്നാട് കർഷകസംഘം നിരാഹാര സമരം ജില്ല പ്രസിഡൻറ് എൻ. വാസു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story