Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകെ. സുധാകരനെ...

കെ. സുധാകരനെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കം ചെറുക്കും -ഡി.സി.സി

text_fields
bookmark_border
കൽപറ്റ: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സി.പി.എമ്മിന്‍റെ ആസൂത്രിതനീക്കം കേരളത്തിലെ ക്രമസമാധാനം തകർക്കുമെന്നും സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയുടെ വാക്കുകൾ അങ്ങേയറ്റം അപലപനീയമാണെന്നും ജില്ല കോൺഗ്രസ് കമ്മിറ്റി. കെ. സുധാകരനെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കം മുഴുവൻ കോൺഗ്രസുകാരും ഒറ്റക്കെട്ടായി ചെറുക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ്​ എൻ.ഡി. അപ്പച്ചൻ, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ, കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എം. നിയാസ്, കെ.കെ. അബ്രഹാം, എ.ഐ.സി.സി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ് തുടങ്ങിയവർ വാർത്താക്കുറിപ്പിൽ വ്യക്​തമാക്കി. ADD FILE ATTN: കടുവ വാർത്തയിൽ ചേർക്കാൻ..... 'നാല്​ നഗരസഭ ഡിവിഷനുകളിൽ നിരോധനാജ്ഞ' എന്ന ഹൈലൈറ്റ്​ കൂടി നൽകുക. വാർത്തയിൽ... നഗരസഭയിലെ പിലാക്കാവ്​​, ജെസ്സി, കല്യോട്ട്​ കുന്ന്​, ചോയിമൂല ഡിവിഷനുകളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ ഏർപ്പെടുത്തി. വ്യാഴാഴ്ച കടുവയെ മയക്കുവെടിവെക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ഡോ. അരുൺ സക്കറിയ നേതൃത്വം നൽകും. എന്നും ചേർക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story