Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതിറ മഹോത്സവം

തിറ മഹോത്സവം

text_fields
bookmark_border
മാനന്തവാടി: വരടിമൂല ശ്രീ കുട്ടിച്ചാത്തൻകാവ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും. തിങ്കളാഴ്ച രാവിലെ അഞ്ചിന് ഗണപതി ഹോമം, 7.30 പ്രഭാതപൂജ, നിവേദ്യം 10.30 തിനും 11.30 തിനുമിടയിൽ കൊടിയേറ്റം രാത്രി ഏഴു​ മുതൽ വിവിധ വെള്ളാട്ടം നടക്കും. ചൊവ്വാഴ്ച രാവിലെ 7.30 മുതൽ ഗുളികൻ വെള്ളാട്ടം തുടർന്ന് മലക്കാരി തിറ, കുട്ടിച്ചാത്തൻ തിറ എന്നിവ നടക്കും. 13ന് രാവിലെ 10.30നും 11.30 നുമിടയിൽ കൊടിയിറക്കം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story