Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:32 AM IST Updated On
date_range 6 March 2022 5:32 AM ISTജി.എസ്.ടി സെമിനാർ
text_fieldsbookmark_border
മാനന്തവാടി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പുതിയ ജി.എസ്.ടി ഭേദഗതികളെ കുറിച്ചും വ്യാപാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചും സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി താലൂക്കിലെ വ്യാപാരികൾക്കായി ചരക്ക് സേവന നികുതി വകുപ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ മാനന്തവാടി വ്യാപാരഭവനിലാണ് സെമിനാർ നടത്തിയത്. മാനന്തവാടി ടാക്സ് ഓഫിസർ ശശികുമാർ, മർച്ചന്റസ് അസോസിയേഷൻ പ്രസിഡൻറ് കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി പി.വി മഹേഷ്, അസി. ടാക്സ് ഓഫിസർമാരായ പ്രീതി, മുഹമ്മദ് സലിം എന്നിവർ സംസാരിച്ചു. സിസ്റ്റം കോഡിനേറ്റർ ഗിരീഷ് ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
