Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:38 AM IST Updated On
date_range 5 March 2022 5:38 AM ISTഓവാലി ടൗൺ പഞ്ചായത്തിൽ ചിത്രദേവി പ്രസിഡന്റ്
text_fieldsbookmark_border
ഗൂഡല്ലൂർ: പതിനെട്ട് വാർഡുകളുള്ള ഓവാലി ടൗൺ പഞ്ചായത്തിൽ ഡി.എം.കെയുടെ ചിത്രദേവി പ്രസിഡന്റ്. വൈസ് പ്രസിഡന്റ് ശെൽവരത്തിനം ആണ്. ഔദ്യോഗിക സ്ഥാനാർഥിയായ വി.സി.കെയുടെ സഹദേവന് അഞ്ച് വോട്ടാണ് ലഭിച്ചത്. 13 വോട്ടാണ് ശെൽവരത്തിനത്തിന് ലഭിച്ചത്. GDR O PDT CHITHRADEVI GDR O VPDT SELVARATHINAM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
