Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:28 AM IST Updated On
date_range 5 March 2022 5:28 AM ISTസൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം
text_fieldsbookmark_border
മാനന്തവാടി: പട്ടികവർഗ വികസന വകുപ്പ് കോർപസ് ഫണ്ട് 2021-2022 ഉപയോഗിച്ച് തിരുനെല്ലി ജനമൈത്രി പൊലീസ്, തിരുനെല്ലി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ പട്ടികവർഗ വിദ്യാർഥികൾക്കായി ആരംഭിക്കുന്നു. രജിസ്ട്രേഷന് ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10ന് കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്ത് ഹാളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിലോ അതത് കോളനികളിലെ ട്രൈബൽ പ്രമോട്ടർമാരുമായോ ബന്ധപ്പെടണം. ഫോൺ: 8075161737.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story