Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightടാൻ ടീ തൊഴിലാളികൾ റോഡ്...

ടാൻ ടീ തൊഴിലാളികൾ റോഡ് ഉപരോധിച്ചു

text_fields
bookmark_border
ടാൻ ടീ തൊഴിലാളികൾ റോഡ് ഉപരോധിച്ചു
cancel
ഗൂഡല്ലൂർ: തമിഴ്നാട് ടീ പ്ലാ​ന്റേഷൻ കോർപറേഷൻ (ടാൻടീ) തൊഴിലാളികൾ​ റോഡ് ഉപരോധിച്ചു. സർക്കാർ നിർണയിച്ച മിനിമം വേതനം നൽകണമെന്ന് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികൾ ചേരമ്പാടി ജങ്ഷൻ റോഡ് ഉപരോധിച്ചത്. ചേരമ്പാടി, ചേരങ്കോട് ഉൾപ്പെടെയുള്ള ഡിവിഷൻ തൊഴിലാളികൾ പങ്കെടുത്തു. ജയശീലൻ എം.എൽ.എ, പന്തല്ലൂർ തഹ്സിൽദാർ, ടാൻ ടീ അധികൃതർ എന്നിവർ തമ്മിൽ വൈകിട്ട് ചർച്ച നടത്താമെന്ന് ഉറപ്പിൽ തൊഴിലാളികൾ ഉപരോധം പിൻവലിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story