Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right'തരുവണ കഥകൾ' പ്രകാശനം...

'തരുവണ കഥകൾ' പ്രകാശനം ഒന്നിന്

text_fields
bookmark_border
മാനന്തവാടി: വയനാട് ജില്ല സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ അലി പള്ളിയാൽ രചിച്ച ചെറുകഥ സമാഹാരമായ 'തരുവണ കഥകൾ' മാർച്ച്‌ ഒന്നിന് വൈകീട്ട് ആറിന് തരുവണ ഗെയിം സിറ്റി ടർഫിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാഹിത്യകാരൻ പി.കെ. പാറക്കടവ് ഡോ. റോഷിൻ ബാലകൃഷ്ണന് പുസ്തകം കൈമാറും. ഗ്രന്ഥകാരനായ എ.പി. കുഞ്ഞാമു പുസ്തകം പരിചയപ്പെടുത്തും. ചടങ്ങിന് ശേഷം ഗസൽ ഗായകൻ ഗഫൂർ എം. ഖയാമും സംഘവും നടത്തുന്ന ഗസൽ സന്ധ്യയും ഉണ്ടാവുമെന്ന് സംഘാടകരായ കെ. നജ്മുദ്ദീൻ, എ. ശ്രീധരൻ, എ.കെ. ജമാൽ, പി.എം. ഇബ്രാഹിം, കെ. ജംഷീർ, റോഷൻ അലി എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story