Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൂർവവിദ്യാർഥികൾ...

പൂർവവിദ്യാർഥികൾ പൂച്ചട്ടികൾ നൽകി

text_fields
bookmark_border
പൂർവവിദ്യാർഥികൾ പൂച്ചട്ടികൾ നൽകി
cancel
വെള്ളമുണ്ട: ജി.എം.എച്ച്.എസ്​.എസിലെ 1972 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന് പൂച്ചട്ടികൾ നൽകി. വിദ്യാർഥികളുടെ കൂട്ടായ്മക്ക് 50 വർഷം തികയുന്നതു പ്രമാണിച്ച് 2022 മാർച്ച്‌ 12ന് 'സുവർണസംഗമം 2022' എന്ന പേരിൽ നടത്താൻ നിശ്ചയിച്ച കൂടിച്ചേരലിനു മുന്നോടിയായാണ് കെ.ജെ. സേവ്യറുടെ നേതൃത്വത്തിൽ നിർമിച്ച 50 പൂച്ചട്ടികൾ ഉപഹാരമായി സ്കൂളിനു നൽകിയത്. പി.ടി.എ പ്രസിഡന്‍റ്​ ടി.കെ. മമ്മൂട്ടി, പ്രിൻസിപ്പൽ തോമസ്, സെക്രട്ടറി നാസർ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. സി.ജെ. അബ്രഹാം അധ്യക്ഷത വഹിച്ചു. സിസ്റ്റർ മേരി, കെ. സുരേഷ്, ഇ.കെ. ജയരാജൻ എന്നിവർ സംസാരിച്ചു. Photo പൂർവ വിദ്യാർഥികൾ സമ്മാനിച്ച പൂച്ചട്ടി പി.ടി.എ പ്രസിഡന്‍റ്​ ടി.കെ. മമ്മൂട്ടി ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story