Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
സുൽത്താൻ ബത്തേരി: 13.69 ഗ്രാം . അപ്പാട് പാറക്കൽ വീട്ടിൽ അനൂപ് (19) ആണ് പിടിയിലായത്. മീനങ്ങാടി സബ്​ ഇൻസ്പെക്ടർ സജീവി‍ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച രാത്രി അപ്പാടുനിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. എ.എസ്.ഐ മാത്യു, എസ്.സി.പി.ഒമാരായ മുരളീധരൻ, പ്രവീൺ, സി.പി.ഒ ഉനൈസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story