Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:28 AM IST Updated On
date_range 15 Feb 2022 5:28 AM ISTകൗൺസലർ ഒഴിവ്
text_fieldsbookmark_border
must മേപ്പാടി: സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡിന്റെ ആർഷഭാരത് നടത്തുന്ന ഫാമിലി കൗൺസലിങ് സെന്‍ററിലേക്ക് കൗൺസലറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവരും കൗൺസലിങ്ങിൽ മുൻപരിചയമുള്ളവരും ബയോഡേറ്റ സഹിതം ഫെബ്രുവരി 15നകം ജനറൽ സെക്രട്ടറി, ആർഷഭാരത്, നത്തംകുനി പി.ഒ, മേപ്പാടി എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9747008500.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story