Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:28 AM IST Updated On
date_range 14 Feb 2022 5:28 AM ISTപാർട്ടി മുന്നണി സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥന നടത്തി
text_fieldsbookmark_border
ഗൂഡല്ലർ: തദ്ദേശ സ്വയംഭരണ െതരഞ്ഞെടുപ്പ് പ്രചാരണവുമായി പര്യടനം നടത്തുന്ന ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും നീലഗിരി പാർലമെന്‍റ് അംഗവുമായ എ.രാജ നീലഗിരി ജില്ലയിലെ ഊട്ടി,കുന്നൂർ, ഗൂഡല്ലൂർ,നെല്ലിയാളം എന്നീ നഗരസഭകളിലും സോളൂർ, നടുവട്ടം, ഓവാലി എന്നീ ടൗൺ പഞ്ചായത്തുകളിലും പാർട്ടി, മുന്നണി സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥന നടത്തി. സ്ഥാനാർഥികളെ പരിചയപ്പെടുത്തുകയും പിന്തുണക്കുകയും ചെയ്ത എം.പി വാർഡുകളിലെ വികസനത്തിനായി ഭരണ കക്ഷി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അഭ്യർഥിച്ചു. ഡി.എം.കെ ജില്ല സെക്രട്ടറി ബി.എം.മുബാറക്, വനംമന്ത്രി കെ. രാമചന്ദ്രൻ, ഡി.എം കെ, സഖ്യകക്ഷി നേതാക്കൾ, സ്ഥാനാർഥികളും പങ്കെടുത്തു. GDR RAJA: െതരഞ്ഞെടുപ്പ് പ്രചാരണവുമായി ഗൂഡല്ലൂരിൽ എത്തിയ എ.രാജ എം.പി നീലഗിരി വോട്ടർമാരെ അഭിസംബോധന ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
