Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅവലോകന യോഗം നടത്തി

അവലോകന യോഗം നടത്തി

text_fields
bookmark_border
അവലോകന യോഗം  നടത്തി
cancel
ഗൂഡല്ലൂർ: കോൺഗ്രസ് നീലഗിരി ജില്ല പ്രസിഡന്റ്​ ആർ. ഗണേഷ് എം.എൽ.എ കോൺഗ്രസ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ച് ഗൂഡല്ലൂർ നിയോജക മണ്ഡലം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം നേതൃത്വവുമായി അവലോകന യോഗം നടത്തി. ഗൂഡല്ലൂർ കോൺഗ്രസ് ഭവനിൽ നടന്ന യോഗത്തിൽ കോൺഗ്രസ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.പി. മുഹമ്മദ് ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കോശി ബേബി എന്നിവരും മറ്റ് ഭാരവാഹികളും പങ്കെടുത്തു. തുടർന്ന് ഗൂഡല്ലൂർ പത്താം വാർഡിൽ മത്സരിക്കുന്ന ഉസ്മാന് വേണ്ടി വോട്ട് അഭ്യർഥിച്ചു. GDR MLA1: ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ ജില്ല പ്രസിഡൻറ്​ ആർ. ഗണേഷ് എം.എൽ.എ പങ്കെടുത്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story