Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅഷ്ടബന്ധ നവീകരണ കലശം...

അഷ്ടബന്ധ നവീകരണ കലശം സമാപിച്ചു

text_fields
bookmark_border
അഷ്ടബന്ധ നവീകരണ കലശം സമാപിച്ചു
cancel
മാനന്തവാടി: പുനർനിർമിച്ച വാടേരി ശിവക്ഷേത്രം ശ്രീകോവിലിന്റെ അഷ്ടബന്ധ നവീകരണ ബ്രഹ്മകലശം ബ്രഹ്മകലശാഭിഷേകത്തോടെ സമാപിച്ചു. തന്ത്രി ചെറുകര പുതുമന ഇല്ലം ഹരിശങ്കരൻ നമ്പൂതിരി, പുതുമന ഇല്ലം മധു നമ്പൂതിരി, മേൽശാന്തി പുറഞ്ചേരി ഇല്ലം പ്രകാശൻ നമ്പൂതിരി, ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, മനോഹരൻ എമ്പ്രാന്തിരി എന്നിവർ പൂജാകർമങ്ങൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്‍റ്​ വി.എം. ശ്രീവത്സൻ, വൈസ് പ്രസിഡന്‍റ്​ വി.ആർ. മണി, ജനറൽ സെക്രട്ടറി സി.കെ. ശ്രീധരൻ, ട്രഷറർ ടി.കെ. ഉണ്ണി, ട്രസ്റ്റിമാരായ ഇ.കെ. അജിതകുമാരി, കെ.പ്രവീണ, മാതൃശക്തി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. cap വടേരി ശിവക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story