Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:29 AM IST Updated On
date_range 13 Feb 2022 5:29 AM ISTവാഹന നികുതി അദാലത്ത്
text_fieldsbookmark_border
മാനന്തവാടി: 2016 മാർച്ച് 31വരെ നികുതി അടക്കുകയും അതിനുശേഷം അടയ്ക്കുവാന്‍ സാധിക്കാത്തതുമായ വാഹന ഉടമകള്‍ക്ക് ഒറ്റത്തവണയായി നികുതി അടച്ച് തീര്‍പ്പ് കൽപിക്കുന്നതിന് അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവായ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശികയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശികയുടെ 40 ശതമാനവും അടച്ച് തീര്‍പ്പാക്കാവുന്നതാണ്. ആര്‍.സി കാൻസലേഷന്‍ അപേക്ഷകള്‍ ഉൾപ്പെടെയുള്ള തീര്‍പ്പാകാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായുള്ള അദാലത്ത് ഫെബ്രുവരി 14 മുതല്‍ 31വരെ മാനന്തവാടി സബ് ആര്‍.ടി.ഒ ഓഫിസില്‍ നടക്കുമെന്ന് മാനന്തവാടി ജോ. ആര്‍.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story