Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപരാതി അന്വേഷിക്കാൻ...

പരാതി അന്വേഷിക്കാൻ സമിതി

text_fields
bookmark_border
മാനന്തവാടി: ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർക്കെതിരെ സാങ്കേതിക വിഭാഗം ജീവനക്കാർ നൽകിയ പരാതിയെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സംഘത്തെ നിയമിച്ചു. എൻജിനീയറിങ് വിഭാഗത്തിലെ അസി.എൻജിനീയർ ഉൾപ്പെടെയുള്ളവരാണ് ജില്ല കലക്ടർക്ക് പരാതി നൽകിയത്. ഈ പരാതി കലക്ടർ ജില്ല മെഡിക്കൽ ഓഫിസർക്ക് കൈമാറുകയായിരുന്നു. ഇതി‍ൻെറ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി ഡി.എം.ഒ ഉൾപ്പെടെയുള്ള ഏഴംഗസംഘത്തെ ജില്ല മെഡിക്കൽ ഓഫിസർ അന്വേഷണത്തിന് നിയോഗിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story