Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപെട്ടിക്കട നൽകി

പെട്ടിക്കട നൽകി

text_fields
bookmark_border
പെട്ടിക്കട നൽകി
cancel
വെള്ളമുണ്ട: നിർധന കുടുംബത്തിന് ഉപജീവനത്തിനായി . വാലുമ്മൽ ജ്വല്ലറിയിലെ ജീവനക്കാരാണ് വെള്ളമുണ്ട ആലഞ്ചേരിയിലെ നിർധന കുടുംബത്തിന് വിൽപനക്കുള്ള സാധനങ്ങളടക്കം കട വെച്ചു നൽകിയത്. ജില്ല പഞ്ചായത്ത് മെംബർ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ലതിക അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ മെംബർ കല്യാണി, മുരളി മാസ്റ്റർ, സത്യൻ, അഭിലാഷ്, റഫീഖ് വെള്ളമുണ്ട, ചന്ദ്രബാബു, ഷാജി എന്നിവർ സംസാരിച്ചു. ശ്രീജിത്ത് സ്വാഗതവും ഷൺമുഖൻ നന്ദിയും പറഞ്ഞു. photo വാലുമ്മൽ ജ്വല്ലറി ജീവനക്കാർ നൽകിയ കടയുടെ ഉദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story