Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅക്കാട്...

അക്കാട് ആശുപത്രിയിലേക്കുള്ള റോഡ് തകർന്നു

text_fields
bookmark_border
അക്കാട് ആശുപത്രിയിലേക്കുള്ള റോഡ് തകർന്നു
cancel
ഗൂഡല്ലൂർ: ട്രൈബൽ വിഭാഗത്തി​‍ൻെറ കീഴിൽ പ്രവർത്തിക്കുന്ന ഗൂഡല്ലൂർ അഞ്ചാം വാർഡിൽപെട്ട അക്കാട്,തോട്ടമൂല ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് തകർന്നു. മേഖലയിൽ നിരവധി വീടുകളുണ്ട്. കൂടാതെ ആശുപത്രിയിലേക്ക് ഗർഭിണികൾ അടക്കം നിരവധി രോഗികൾ ഇവിടെ ചികിത്സക്കായി എത്തുന്നുണ്ട്. തകർന്ന റോഡിലൂടെ ഗർഭിണികളുമായി ഓട്ടോയിലും ഇരുചക്രവാഹനത്തിൽ മറ്റും വരുമ്പോൾ അവർക്കു ബുദ്ധിമുട്ടുകൾ നേരിടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രസവം അടുത്തവർക്ക് ആരോഗ്യഭീഷണിയും ഉയർത്തുന്നു. നഗരസഭയുടെ പരിധിയിൽവരുന്ന തകർന്ന റോഡുകളും ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളും ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. GDR ROAD: അക്കാട് ആശുപത്രിയിലേക്കുള്ള റോഡ് തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story