Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകൂളിവയലിലെ...

കൂളിവയലിലെ വർക്​ഷോപ്പിൽ കവർച്ച; മോഷ്ടാവ്​ സി.സി ടി.വിയിൽ കുടുങ്ങി

text_fields
bookmark_border
പനമരം: കൂളിവയലിലെ എസ്.എസ് മോട്ടോഴ്സ് കാർ വർക്​ഷോപ്പിൽ പട്ടാപ്പകൽ കവർച്ച. വർക്​ ഷോപ്പിന് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പ് തുറന്ന് പരിശോധിച്ചെങ്കിലും പണമൊന്നും ലഭിക്കാത്തതിനാൽ മേശപ്പുറത്തുണ്ടായിരുന്ന സ്മാർട്ട് ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ബൈക്കിലാണ് മോഷ്ടാവ് വന്നതും പോയതും. ബാഗുമായി വന്ന മോഷ്ടാവി‍ൻെറ സി.സി ടി.വി ദൃശ്യം കേന്ദ്രീകരിച്ച് പനമരം പൊലീസ് അന്വേഷണം ആരംഭിച്ചു. ATTN: WDL6ലെ ജില്ലയിലെ മൂന്നു​ വിദ്യാലങ്ങള്‍ കൂടി ഹൈടെക്: കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു എന്ന വാർത്തയുടെ പടങ്ങളാണ്​ താഴെ. വാർത്ത​യോടൊപ്പം നൽകുമല്ലോ.... THUWDL10 കാക്കവയൽ ഗവ. ഹയർ സെക്കൻഡറി കെട്ടിടത്തി‍ൻെറ ശിലാഫലകം അഡ്വ. ടി. സിദ്ദീഖ്​ എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു THUWDL11 വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക്​​ പഞ്ചായത്ത് പ്രസിഡന്‍റ്​ സി. അസൈനാർ സംസാരിക്കുന്നു THUWDL12 കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തി‍​ൻെറ ശിലാഫലകം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. മുഹമ്മദ് ബഷീർ അനാച്ഛാദനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story