Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമദ്യനിരോധന സമിതി...

മദ്യനിരോധന സമിതി പ്രതിഷേധിച്ചു

text_fields
bookmark_border
മദ്യനിരോധന സമിതി പ്രതിഷേധിച്ചുmust mustപനമരം: കെ.എസ്.ആർ.ടി.സി ബസ്​സ്​റ്റാൻഡുകളിലും ഡിപ്പോകളിലും മദ്യശാലകൾ തുറക്കാനുള്ള സർക്കാർനീക്കത്തിനെതിരെ കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരെ പ്രചാരണ, സമരപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓൺലൈൻ യോഗത്തിൽ ജില്ല പ്രസിഡൻറ്​ പാസ്​റ്റർ ജോസഫ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. ഡോ. യൂസഫ് മുഹമ്മദ് നദ്​വി, പി.എ. ജയിംസ്, വി.ജി. ശശി, ഡോ. പി. ലക്ഷ്മണൻ, എൻ.യു. ബേബി, ടി. ഖാലിദ്, ബാബു വടുവന, കെ.വി. ചാക്കോ, പി.വി. ജോസ്, പ്രഫ. സി. ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story